Surprise Me!

Mangalyaan Captures Pics of Pandora | Oneindia Malayalam

2020-07-04 439 Dailymotion

Mangalyaan Captures Pics of Pandora<br />ചൊവ്വാ ഗ്രഹത്തിന്റെ ഏറ്റവും വലുതും അതിനോട് ഏറ്റവും അടുത്ത് നിലകൊള്ളുന്നതുമായ ഉപഗ്രഹമായ ഫോബാസിന്റെ ചിത്രം പുറത്ത് വിട്ട് ഐഎസ്ആര്‍ഒ. മാര്‍സ് ഓര്‍ബിറ്റല്‍ മിഷന്‍ പകര്‍ത്തിയ ചിത്രമാണ് പുറത്ത് വിട്ടത്. പേടകത്തിലെ മാര്‍സ് കളര്‍ ക്യാമറയാണ് ചിത്രം പതര്‍ത്തിയിരിക്കുന്നത്. പേടകം ചൊവ്വയില്‍ നിന്നും 7200 കിലോമിറ്ററും ഫോബോസില്‍ നിന്നും 4200 കിലോ മീറ്ററും അകലെയുള്ള സമയത്താണ് ചിത്രം പകര്‍ത്തുന്നത്.<br />

Buy Now on CodeCanyon